ലാഭത്തിൽ പ്രവർത്തിക്കുന്ന നവരത്ന കമ്പനികളിലൊന്നായ ബി.പി.സി.എൽ നെ കോർപ്പറേറ്റുകൾക്ക് വിൽക്കാൻ നടത്തുന്ന സർക്കാർ ശ്രമത്തിനെതിരായി ശൂന്യവേളയിൽ പാർലമെന്റിൽ .#BPCL ലാഭത്തിൽ കുറവ് കാണിക്കുന്നുവെന്ന ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും, പൊതു സമൂഹത്തിൽ തെറ്റിധാരണ പരത്താനുള്ള വൃർദ്ധ ശ്രമങ്ങളുടെ ഭാഗമാണ്.ഭാരത്തിന്റെ അമൂല്യ സമ്പത്തിൽ ഒന്നാണ് BPCL അത് കാത്തുസൂക്ഷിക്കാൻ നമ്മൾ ഒരോരുത്തരും പ്രതിജ്ഞാബദ്ധരരാണ്.