കൊരട്ടി സർക്കാർ ലെപ്രസി ആശുപത്രി സന്ദർശിച്ചു. അവിടെ ആവശ്യമായ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മനസ്സിലാക്കയതിനെ തുടർന്ന് ആശുപത്രിയിലെ അന്തേവാസികൾക്ക് ആവശ്യമായ മിക്സി, ടെലിവിഷൻ, ഊന്നുവടി തുടങ്ങിയ സാധന സാമഗ്രികളും വിതരണം ചെയ്തു. ഒരു വീൽ ചെയർ ആത്യാവശ്യമാന്നെന്നു പറഞ്ഞപ്പോൾ അപ്പോൾ തന്നെ അത് എത്തിച്ചു നൽകുവാനും സാധിച്ചു ലെപ്രസി ആശുപത്രി സന്ദർശിക്കുമ്പോൾ ചാലക്കുടി എംഎൽഎയും കൂടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.