ഒപ്പമുണ്ട് എം.പി. പദ്ധതിയിലുൾപ്പെടുത്തി അങ്കമാലി നിയോജകമണ്ഡലത്തിലെ പാറക്കടവ് പഞ്ചായത്തിൽ താമസിക്കുന്ന കുട്ടിക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി ടെലിവിഷൻ കൈമാറി. 

കോയമ്പത്തൂരുള്ള സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയാണ് എംപി ഓഫീസിൽ വച്ച് ഈ ചടങ്ങ് ഭംഗിയായി നിർവഹിച്ചത്.