ചാലക്കുടി നിയോജക മണ്ഡലത്തിൽ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 15.58 കോടി രൂപയുടെ അഞ്ചു റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. സമയബന്ധിതമായി സഞ്ചാരയോഗ്യമായ റോഡുകൾ പൂർത്തിയാക്കുക വഴി മണ്ഡലത്തിലെ ഭൗതീക വികസത്തിന് വേഗതയേറും.മണ്ഡലത്തിലെ മറ്റു റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും അടുത്ത ദിവസങ്ങളിൽ തന്നെ തുടങ്ങാൻ കഴിയും.