Skip to content

Benny Behanan

Member of Parliament for Chalakudy

  • Benny’s Messages
    • Cordially Welcome!
    • Covid-19
    • Election 2019 Message
  • To Know Me
  • Constituency
    • About my Constituency
    • Constituency Events
  • In Parliament
    • In Parliament All Years
    • In Parliament 2022
    • In Parliament 2021
    • In Parliament 2020
    • In Parliament 2019
  • Media
    • Gallery
      • Posters
      • Election 2019 Gallery
    • TV Interviews
  • Connect Benny
HomeConnect Benny

Connect Benny

home call call
Visit Us Call Us Mail Us
ABL Plaza, Airport Road,
Angamaly, Ernakulam District, Kerala-683572
Office: 0484 2452700
Mobile: +91 98461 84400
mail@bennybehanan.in

facebook instagram twitter
Facebook Instagram Twitter
BennyBehanan.official bennybehanan.official bennybehananMP

Contact Constituency Office

ABL Plaza, Airport Road, Angamaly,
Ernakulam Dist, Kerala -683572
Ph: 0484 2452700
Email: bennybehananmp@gmail.com, mail@bennybehanan.in

Map:

google maps embed zoom

Contact Delhi Office

504, Gomati, MS Flats, 
Dr. B.D. Marg, New Delhi-110001

Map:

google maps embed zoom

Me on the net

  • Facebook
  • Instagram
  • Twitter

Vote For Benny Behanan

https://youtu.be/URNB9gJ0tXI

Facebook

Benny Behanan

7 hours ago

Benny Behanan
പെട്രോളിനും ഡീസലിനും അധിക നികുതിയായി രണ്ടു രൂപ ലിറ്ററിന് ചുമത്തിയതു വഴി സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ .നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ്,യാത്ര നിരക്കുകളുടെ വർദ്ധനവ് ഇവയൊക്കെ ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളെയും, അവരുടെ കുടുംബങ്ങളെയും ആയിരിക്കും. ഒട്ടും യാഥാർത്ഥ്യബോധമില്ലാത്ത ഒരു ബജറ്റ് ആണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്. ഭൂമിയുടെ ന്യായവില അമിതമായി വർദ്ധിപ്പിക്കുന്നതുമൂലം സ്ഥലം വാങ്ങി ഭവന നിർമ്മാണം നടത്തുന്നവർക്ക് വലിയ തിരിച്ചടിയാകും. ഭൂമിയുടെ ക്രയവിക്രയം കുറയുവാനും അതുവഴി റിയൽ എസ്റ്റേറ്റ് കെട്ടിട നിർമ്മാണ മേഖലയിലയിൽ വലിയ പ്രതിസന്ധി രൂപപ്പെടും. പുതിയ പദ്ധതികളുടെ സ്ഥലം ഏറ്റെടുപ്പു മുതൽ ഭൗതിക സാഹചര്യങ്ങളുടെ വികസന പ്രവർത്തനത്തെ വരെ ദോഷകരമായി ബാധിക്കും. വാണിജ്യ,വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി തീരുവയിൽ വരുത്തിയവർദ്ധനവ്,മോട്ടോർവാഹന നികുതിയിലെ വർദ്ധനവ്,മദ്യത്തിന് വർദ്ധിപ്പിച്ച നികുതി പരോക്ഷമായി മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിപ്പിക്കും വലിയ പ്രതിസന്ധിയാണ് കേരളം നേരിടാൻ പോകുന്നത്.സർവ്വത്ര മേഖലയിലും നികുതി കുത്തനെ വർദ്ധിപ്പിക്കുന്നതു മൂലം സാമ്പത്തീക മാന്ദ്യത്തെ സ്വാഗതം ചെയ്യുകയാണ് കേരള സർക്കാർ . ധനമന്ത്രിയുടെ ബുദ്ധി രഹിത ബജറ്റ് കേളത്തിലെ ജനങ്ങളെ പട്ടിണിയിലേക്കാണ് കൈ പിടിച്ചു നടത്തുന്നത്. യാഥാർത്ഥ്യ ബോധയമില്ലാത്ത ഇതുപോലൊരു ബജറ്റ് മുൻപ് ഉണ്ടായിട്ടില്ല. ... See MoreSee Less
View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Benny Behanan

4 days ago

Benny Behanan
#BharatJodoYatra ... See MoreSee Less

Video

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Benny Behanan

4 days ago

Benny Behanan
14സംസ്ഥാനങ്ങളിലെ 75ജില്ലകൾ..!രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ..!സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്നും തുടങ്ങി യാത്ര പരിസമാപ്തിയിൽ എത്തിയപ്പോൾ പിന്നിട്ടത് 4080കിലോമീറ്റർ..!ഈ വെറുപ്പിന്റെ കാലത്തും സ്നേഹത്തിന്റെ സന്ദേശം പകരുകയാണ് ഈ മനുഷ്യൻ..!വെല്ലുവിളികൾ എല്ലാം മറികടന്ന് ചരിത്രം കുറിച്ചിരിക്കുന്നു..!#BharatJodoYatra ... See MoreSee Less

Photo

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Benny Behanan

5 days ago

Benny Behanan
മതഭ്രാന്തന്മാരുടെ തോക്കിനു മുന്നിൽ "ഹേ റാം" വിളികളോടെ അവസാനിച്ച പുണ്യജന്മത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രമാണം.. ... See MoreSee Less

Photo

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Benny Behanan

5 days ago

Benny Behanan
മഞ്ഞു പൊഴിയുന്ന കശ്മീർ താഴ് വരയിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന് പങ്കെടുക്കുവാൻ ഒരുങ്ങി ടീം കേരള..#BharatJodoYatra ... See MoreSee Less

Photo

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Copyright © 2023 Benny Behanan. All Rights Reserved. | Catch Fullscreen by Catch Themes
Scroll Up Scroll Up