Skip to content

Benny Behanan

Member of Parliament for Chalakudy

  • Benny’s Messages
    • Cordially Welcome!
    • Covid-19
    • Election 2019 Message
  • To Know Me
  • Constituency
    • About my Constituency
    • ‘ഒപ്പമുണ്ട് എം പി’ പദ്ധതി (‘Opamund MP’ scheme)
    • Constituency Events
  • In Parliament
    • In Parliament All Years
    • In Parliament 2022
    • In Parliament 2021
    • In Parliament 2020
    • In Parliament 2019
  • Media
    • Gallery
      • Posters
      • Election 2019 Gallery
    • TV Interviews
  • Connect Benny
HomeElection 2019 Gallery

Election 2019 Gallery

Election 2019 Poster

Election 2019 Cover Pics Election 2019 Work Pics

Contact Constituency Office

ABL Plaza, Airport Road, Angamaly,
Ernakulam Dist, Kerala -683572
Ph: 0484 2452700
Email: bennybehananmp@gmail.com, mail@bennybehanan.in

Map:

google maps embed zoom

Contact Delhi Office

504, Gomati, MS Flats, 
Dr. B.D. Marg, New Delhi-110001

Map:

google maps embed zoom

Me on the net

  • Facebook
  • Instagram
  • Twitter

Vote For Benny Behanan

https://youtu.be/URNB9gJ0tXI

Facebook

Benny Behanan

59 minutes ago

Benny Behanan
2023 ൽ ഏറ്റവും സന്തോഷം പകർന്ന നിമിഷങ്ങൾ,ചെറുമകൾ "ഇവ സൂസൻ തോമസ് " സംസ്ഥാനതല സി.ബി.എസ്.ഇ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യപാരായണത്തിൽ രണ്ടാം സ്ഥാനത്തിന് അർഹയായി.കാക്കനാട് രാജഗിരി ക്രിസ്തുജയന്തിപബ്ലിക് സ്കൂളിൽ നാലാം തരത്തിൽ പഠിക്കുയാണ് ഇവ.പ്രയത്നത്തിലൂടെ കൊച്ചുമുടുക്കി നേടിയെടുത്ത പാഠ്യേതര മികവുകൾ ജീവിതത്തിൽ ഉടനീളം പുലർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ... See MoreSee Less

Photo

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Benny Behanan is with Adv Jebi Mather.

3 hours ago

Benny Behanan
എറണാകുളം മറൈൻഡ്രൈവിൽ മഹിളാ കോൺഗ്രസിൻറെ സംസ്ഥാന സമ്മേളനം പ്രിയങ്കരനായ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.നട്ടുച്ച നേരത്തും രാഹുൽ ഗാന്ധിയെ കാണുവാൻ അദ്ദേഹത്തെ കേൾക്കുവാൻ പതിനായിരങ്ങളാണ് എറണാകുളം മറൈൻ ഡ്രൈവിലേക്ക് ഒഴുകിയെത്തിയത് , ഏകാധിപതികളായ രണ്ടു നേതാക്കന്മാരെയും കൊണ്ട് പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ് അതിനു മറുപടി ബാലറ്റിലൂടെ ഭാരതത്തിലെയും കേരളത്തിലെയും സ്ത്രീകൾ നൽകുമെന്നതിൽ വിശ്വാസമുണ്ട്. പങ്കാളിത്തം കൊണ്ടും മറ്റുംമികച്ച രീതിയിൽ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് ജെബി മേത്തർക്കും സഹ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ. ... See MoreSee Less

Photo

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Benny Behanan

2 days ago

Benny Behanan
റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി മികച്ച രീതിയിൽ സേവനം അനുഷ്ടിച്ചു വരുകയായിരുന്ന അദ്ദേഹത്തിന്റെ സേവനം കോട്ടപ്പുറം രൂപതയാകെ ലഭ്യമാകുമെന്നതിൽ വലിയ പ്രത്യാശയുണ്ട് .കോട്ടപ്പുറം രൂപതയുടെ ഇടയൻ എന്ന നിലയിൽ ആത്മീയവും ഭരണപരുമായ കാര്യങ്ങളിൽ രുപതയെ മുന്നോട്ടു നയിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. ... See MoreSee Less

Photo

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Benny Behanan

4 days ago

Benny Behanan
സമാധാനം, സന്തോഷം ... ... See MoreSee Less

Photo

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Benny Behanan

4 days ago

Benny Behanan
അങ്കമാലി നിയോജക മണ്ഡലത്തിൽ യോർദ്ദനാപുരത്ത് ഹൈടെക് അങ്കണവാടിയുടെയും വല്യാട്ടുചിറ പുനരുദ്ധാരണ പദ്ധതിയുടെയും ഉദ്‌ഘാടനം നിർവഹിച്ചു. അങ്കണവാടി നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകിയ കുടുംബം മുതൽ , ആധുനിക സൗകര്യത്തോടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ കാലടി പഞ്ചായത്തിന്റെയും മാതൃകാപരമായ പ്രവർത്തിയെ അഭിനന്ദിക്കുന്നു. ചടങ്ങിൽ അങ്കമാലി എം.എൽ.എ. റോജി. എം. ജോൺ ,കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു. ... See MoreSee Less

Photo

View on Facebook
· Share

Share on Facebook Share on Twitter Share on Linked In Share by Email

Copyright © 2023 Benny Behanan. All Rights Reserved. | Catch Fullscreen by Catch Themes
Scroll Up

0

Scroll Up