ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇൻഷുറൻസും, തൊഴിൽ പോർട്ടലും നടപ്പിലാക്കണമെന്ന് ഇന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇൻഷുറൻസും, തൊഴിൽ പോർട്ടലും നടപ്പിലാക്കണമെന്ന് ഇന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു.കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഭിന്നശേഷിക്കാരുടെ എണ്ണം 26.11 മില്യന്‍ മുകളിലാണ് . ദൈനംദിന ജീവിതത്തിൽ ജോലി …