കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടത് സർക്കാർ രാഷ്ട്രീയ വൽക്കരിക്കുന്നു

സർവ്വകലാശാല വിവാദത്തിൽ കേരള ഗവർണർ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പാർലമെന്റിന്റെ ശൂന്യ വേളയിൽ പ്രതിപാദിച്ച് കൊണ്ട് സംസാരിക്കുകയുണ്ടായി . കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംസ്ഥാനം ഭരിക്കുന്ന ഇടതുസർക്കാർ … Continue Readingകേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടത് സർക്കാർ രാഷ്ട്രീയ വൽക്കരിക്കുന്നു

കാലാവസ്ഥ വ്യതിയാനം

രാജ്യത്ത് നേരിടുന്ന കാലാവസ്ഥ വ്യതിയാനം അടിയന്തര പ്രാധാന്യത്തോടെ നോക്കി കാണണമെന്ന് ലോക് സഭയിൽ ആവശ്യപ്പെട്ടു .കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചർച്ചയിലാണ് ആവശ്യമുന്നയിച്ചത് .രാജ്യത്ത് കാലാവസ്ഥ … Continue Readingകാലാവസ്ഥ വ്യതിയാനം

കേരളത്തിന് സ്പോർട്സ് യൂണിവേഴ്സിറ്റി വേണം

കേരളത്തിൽ കായിക സർവ്വകലാശാല ആരംഭിക്കണമെന്ന് ഇന്ന് ലോക് സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെടുകയുണ്ടായി.കേരളത്തിലെ യുവതയ്ക്ക് സ്പോർട്സ് നോടുള്ള കമ്പം എടുത്തുപറയേണ്ട ഒന്നാണ്. പുതിയ തലമുറയെ സ്പോർട്സ് ലേക്ക് കൊണ്ടുവരേണ്ടത് … Continue Readingകേരളത്തിന് സ്പോർട്സ് യൂണിവേഴ്സിറ്റി വേണം

പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കണം

പാർലമെന്റ് നടപടികൾ കവർ ചെയ്യുന്നതിൽ നിന്ന് പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കണമെന്ന് ഇന്ന് സഭയിൽ ആവശ്യപ്പെട്ടു.കേരളത്തിൽ നിന്നടക്കമുള്ള കൂടുതൽ ദക്ഷിണേന്ത്യൻ മാധ്യമങ്ങളെ പാർലമെന്റ് നടപടികൾ റിപ്പോർട്ടു … Continue Readingപ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കണം

രാജ്യത്തെ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വൃക്കരോഗികൾക്കും ലഭ്യമാക്കണം

രാജ്യത്തെ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വൃക്കരോഗികൾക്കും ലഭ്യമാക്കണമെന്ന് ലോക്സഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു .വൃക്കരോഗികൾ നേരിടുന്ന പ്രശ്നങ്ങൾ എവിടെയും ചർച്ച ചെയ്യപെടുന്നില്ല .ഇന്ത്യയിൽ ഒരു വൃക്ക രോഗിയുടെ … Continue Readingരാജ്യത്തെ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വൃക്കരോഗികൾക്കും ലഭ്യമാക്കണം

കേന്ദ്ര എയർ ക്രാഫ്റ്റ് ഭേദഗതി ബില്ല്

എയർ ഇന്ത്യയെ വിൽപ്പനയ്ക്ക് വച്ച മോഡി സർക്കാർ വിൽക്കലല്ല മറിച്ച് എയർ ക്രാഫ്റ്റ് നിർമ്മാണത്തിലേയ്ക്ക് കടക്കുകയാണ് വേണ്ടത്.പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു മുടിക്കുന്നതിൽ മാത്രമാണ് ഈ സർക്കാർ ശ്രദ്ധചെലുത്തുന്നത്.എയർ … Continue Readingകേന്ദ്ര എയർ ക്രാഫ്റ്റ് ഭേദഗതി ബില്ല്

കേരളത്തിന്റെ സ്വപ്ന പദ്ധതികളായ ശബരി റെയിൽ ,കഞ്ചിക്കോട് കോച്ച് ഫാക്ടറി ,അധിവേക റയിൽവെ പാതകൾ തുടങ്ങിയ പദ്ധതികൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ ഇന്ത്യൻ റയിൽവെയെ സ്വകാര്യവൽകാരിക്കാനുള്ള നടപടികൾ ശരിയല്ലെന്നും ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം .രാജ്യത്തെ സാധാരണക്കാരുടെ പ്രധാന യാത്രാമാർഗ്ഗമായ … Continue Readingകേരളത്തിന്റെ സ്വപ്ന പദ്ധതികളായ ശബരി റെയിൽ ,കഞ്ചിക്കോട് കോച്ച് ഫാക്ടറി ,അധിവേക റയിൽവെ പാതകൾ തുടങ്ങിയ പദ്ധതികൾ

മത്സ്യത്തൊഴിലാളികൾക്കു വേണ്ടി

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരക്കടലിലുള്ള മത്സ്യസമ്പത്തിനുമേൽ സമ്പൂർണ്ണ അധികാരം ഉണ്ടാക്കുന്നത് വേണ്ട പരിരക്ഷ കൊടുക്കാനുള്ള നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് പാർലമെന്റിൽ.

ദിശാബോധം നഷ്ടപ്പെട്ട ബജറ്റ്

സാമ്പത്തിക മേഖലയെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാത്ത ദിശാബോധം നഷ്ടപ്പെട്ട ബജറ്റാണ് ഇത്തവണ കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.