അന്തിമ വിജയം സത്യത്തിന്റേയും ജനാധിപത്യത്തിന്റേതായിരിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നുമുള്ള സുപ്രധാനമായ ഈ വിധി.

അന്തിമ വിജയം സത്യത്തിന്റേയും ജനാധിപത്യത്തിന്റേതായിരിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നുമുള്ള സുപ്രധാനമായ ഈ വിധി.

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ചചെയ്യുന്നതിന് വേണ്ടി മല്ലിഗാർജുൻ ഗാർഗെ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു.

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ചചെയ്യുന്നതിന് വേണ്ടി അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുൻ ഗാർഗെ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു.

ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ടുകിട്ടിയിരുന്നു. അവർ ചാലക്കുടി നഗരസഭയെ ചുമതലപ്പെടുത്തി പ്രത്യേക നടപടികൾ സ്വീകരിച്ചു.

ചാലക്കുടി- പോട്ട മേൽപ്പാലത്തിന്റെ അടിവശം ഉപയോഗശൂന്യമായി സാമൂഹ്യവിരുദ്ധരുടെ താവളമായി കുറെനാളുകളായി കിടക്കുകയാണ്. അത് വികസിത രാജ്യങ്ങളിൽ ഉള്ളതുപോലെ ചിട്ടപ്പെടുത്തി മനോഹരമായി സൗന്ദര്യവൽക്കരണം നടത്തി നിലനിർത്തിക്കൊണ്ടുപോകുവാനുള്ള ചുമതല ചാലക്കുടി … Continue Readingചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ടുകിട്ടിയിരുന്നു. അവർ ചാലക്കുടി നഗരസഭയെ ചുമതലപ്പെടുത്തി പ്രത്യേക നടപടികൾ സ്വീകരിച്ചു.

ആലുവ ദേശീയപാതയിൽ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ക്ക് നിവേദനം നൽകി.

ആലുവ ദേശീയപാതയിൽ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ക്ക് നിവേദനം നൽകി. ആലുവയിൽ പുളിഞ്ചോട് മുതൽ മംഗലപ്പുഴ പാലം വരെ ദേശീയപാതയിൽ നിരന്തരം … Continue Readingആലുവ ദേശീയപാതയിൽ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ക്ക് നിവേദനം നൽകി.

ആലുവ, അങ്കമാലി, ചാലക്കുടി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് ആവശ്യപ്പെട്ടു.

റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ആലുവ, അങ്കമാലി, ചാലക്കുടി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ വികസനം … Continue Readingആലുവ, അങ്കമാലി, ചാലക്കുടി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് ആവശ്യപ്പെട്ടു.

മേലൂർ ഗ്രാമ പഞ്ചായത്തിലെ 14- ാം വാർഡിൽ എം പി ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് പണി കഴിപ്പിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .

മേലൂർ ഗ്രാമ പഞ്ചായത്തിലെ 14- ാം വാർഡിൽ എം പി ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് പണി കഴിപ്പിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . അനശ്വരയെന്ന് … Continue Readingമേലൂർ ഗ്രാമ പഞ്ചായത്തിലെ 14- ാം വാർഡിൽ എം പി ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് പണി കഴിപ്പിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .

പ്രധാനമന്ത്രി സഭയിൽ വരണമെന്നും മണിപ്പൂർ വിഷയത്തിൽ മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെന്റിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

നീണ്ട രണ്ടര മാസക്കാലമായി മണിപ്പൂർ കത്തുകയാണ്. നാളിതുവരെ കലാപം കെട്ടടുക്കാൻ വേണ്ട നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനമാണ് കൂടുതൽ കൗതുകരമായി തോന്നിയത്. മണിപ്പൂർ … Continue Readingപ്രധാനമന്ത്രി സഭയിൽ വരണമെന്നും മണിപ്പൂർ വിഷയത്തിൽ മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെന്റിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

ആലുവ പൗരാവലി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം

പ്രിയപ്പെട്ടവന്റെ ഓർമ്മകൾ പെരിയാറിന്റെ തീരത്ത് ഒഴുകിയെത്തിയപ്പോൾ … ആലുവ പൗരാവലി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം