“ഒപ്പമുണ്ട് എംപി “

പദ്ധതിയുടെ ഭാഗമായി ,തിമിരമുക്ത ചാലക്കുടി പാർലമെൻറ് മണ്ഡലം എന്ന ആശയത്തിന്റെ അദ്യ പടിയായി “ജ്യോതിർഗമയ “

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ രാവിലെ മുതൽ ചാലക്കുടി SN ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *