ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ ആവേശ തിരകളിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കുട്ടികളും , യുവാക്കളും.

ഫുട്ട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ ആവേശ തിരകളിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കുട്ടികളും , യുവാക്കളും. യൂത്ത് കോൺഗ്രസ്സ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വർണ്ണശബളമായ … Continue Readingഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ ആവേശ തിരകളിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കുട്ടികളും , യുവാക്കളും.

നിരവധി ശ്രേഷ്ഠരായ വൈദികരെ കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ച മംഗലപ്പുഴ സെമിനാരിയുടെ നവതിയിൽ പങ്കെടുത്തു കൊണ്ട് ആശംസകൾ അർപ്പിച്ചു.

നിരവധി ശ്രേഷ്ഠരായ വൈദികരെ കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ച മംഗലപ്പുഴ സെമിനാരിയുടെ നവതിയിൽ പങ്കെടുത്തു കൊണ്ട് ആശംസകൾ അർപ്പിച്ചു.

കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽപങ്കെടുത്ത കുരുന്നുകളുടെ കലാപ്രകടനങ്ങൾ അത്ഭുതത്തോടെയാണ് കണ്ടത്.

കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽപങ്കെടുത്ത കുരുന്നുകളുടെ കലാപ്രകടനങ്ങൾ അത്ഭുതത്തോടെയാണ് കണ്ടത്. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും അഭിനന്ദനങ്ങൾ

സൗജന്യ മെഡിക്കൽ ക്യാമ്പ് രെജിസ്ട്രേഷൻ ഫോം

https://docs.google.com/…/1FAIpQLSeMZ8XQCH0…/viewform… സൗജന്യ മെഡിക്കൽ ക്യാമ്പ് രെജിസ്ട്രേഷൻ ഫോം ചാലക്കുടി പാർലിമെന്റിലെ എല്ലാവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ എംപി ഓഫീസുമായി ബന്ധപെടുക. 9846184400 04842452700 … Continue Readingസൗജന്യ മെഡിക്കൽ ക്യാമ്പ് രെജിസ്ട്രേഷൻ ഫോം

കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയന്റെ 69 മത് അഖിലേന്ത്യ സഹകരണ വാരഘോഷം ഉത്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയന്റെ 69 മത് അഖിലേന്ത്യ സഹകരണ വാരഘോഷം ഉത്ഘാടനം ചെയ്തു.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പന്റെ രജിസ്ട്രേഷൻ

രജിസ്ട്രേഷൻ തുടരുന്നു…. രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSeMZ8XQCH072iVUYd61TWJ5E6L6u21sjDkmslH2fHqIcQiY-g/viewform?vc=0&c=0&w=1&flr=0&fbclid=IwAR3NKwFb6AgeYf9ukwa6RnTBhw354-fmY5QBnHobEVt7eXlMS3Sk-oh5Kbo

ഒപ്പമുണ്ട് എംപി പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നവംബർ 27 ന് ഞാറാഴ്ച അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ.

ഒപ്പമുണ്ട് എംപി പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നവംബർ 27 ന് ഞാറാഴ്ച അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ … Continue Readingഒപ്പമുണ്ട് എംപി പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നവംബർ 27 ന് ഞാറാഴ്ച അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ.

ഒപ്പമുണ്ട് എം പി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ നാളെ ആരംഭിക്കും.രജിസ്ട്രേഷൻ ചെയ്യാനുള്ള ഓൺലൈൻ ലിങ്ക് നാളെ രാവിലെ 9 ന് എന്റെ facebook page ൽ പോസ്റ്റ്‌ ചെയ്യുന്നതാണ്.

ഒപ്പമുണ്ട് എം പി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ നാളെ ആരംഭിക്കും.രജിസ്ട്രേഷൻ ചെയ്യാനുള്ള ഓൺലൈൻ ലിങ്ക് നാളെ രാവിലെ 9 ന് എന്റെ facebook page … Continue Readingഒപ്പമുണ്ട് എം പി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ നാളെ ആരംഭിക്കും.രജിസ്ട്രേഷൻ ചെയ്യാനുള്ള ഓൺലൈൻ ലിങ്ക് നാളെ രാവിലെ 9 ന് എന്റെ facebook page ൽ പോസ്റ്റ്‌ ചെയ്യുന്നതാണ്.

മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 43 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു.

മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 43 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. കുട്ടികളിൽ സേവനമനോഭാവവും, നിയമത്തെ കുറിച്ചുള്ള … Continue Readingമലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 43 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു.