കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത മലയാളീ കളിക്കാരെ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിലൂടെ കുന്നത്തുനാടിനെ അടയാളപ്പെടുത്തിയ പ്രിയപ്പെട്ട എൽദോസ് പോളിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു. ട്രിപ്പിൾ ജംപിൽ വെള്ളി നേടി മലയാളിയുടെ അഭിമാനമായി മാറിയ അബ്ദുള്ള …