പെരുമ്പാവൂർ മുടക്കുഴ തൃക്കയിൽ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്ര ഭാരവാഹികൾ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂർ മുടക്കുഴ തൃക്കയിൽ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്ര ഭാരവാഹികൾ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യനെ ശരിയായ പാതയിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നതാണ് മതങ്ങളെല്ലാം, വിവിധ …