കൊച്ചിയിലെ അമ്പലമേടുള്ള വാതക, ജല, ശബ്ദ മലിനീകരണം: കേന്ദ്ര പെട്രോളിയം മന്ത്രിയുടെ നിവേദനം
കൊച്ചിയിലെ അമ്പലമേടുള്ള കുഴിക്കാട് റെസിഡൻസ് അസോസിയേഷനു ചുറ്റും കൊച്ചി റിഫൈനറിയുടെ എൽപിജി ബോട്ട്ലിംഗ് പ്ലാന്റ്, ഐആർഇപി, പ്രോഡെയർ കമ്പനികൾ ഉണ്ട്. കമ്പിനികളിൽ നിന്നുമുള്ള വായു, ജലം, ശബ്ദ …