CRIF വഴി ചാലക്കുടി പാർലമെന്റിൽ അനുവദിച്ച ‘സെൻട്രൽ റോഡ് ഇൻഫാസ്ട്രക്ച്ചർ ഫണ്ട്’, 17 കോടി രൂപ ചിലവഴിച്ച് കടവ് റോഡിന്റെ 14.5 കിലോമീറ്റർ ദൂരംവരെയുള്ള നിർമാണം ആരംഭിച്ചു

സെൻട്രൽ റോഡ് ഇൻഫാസ്ട്രക്ച്ചർ ഫണ്ട് (CRIF) ഉൾപ്പെടുത്തി ചാലക്കുടി പാർലമെന്റിലെ ദേശം – ചൊവ്വര -പുതിയടം -പാറപ്പുറം -വല്ലം കടവ് റോഡിന്റെ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു. ഞാനും … Continue ReadingCRIF വഴി ചാലക്കുടി പാർലമെന്റിൽ അനുവദിച്ച ‘സെൻട്രൽ റോഡ് ഇൻഫാസ്ട്രക്ച്ചർ ഫണ്ട്’, 17 കോടി രൂപ ചിലവഴിച്ച് കടവ് റോഡിന്റെ 14.5 കിലോമീറ്റർ ദൂരംവരെയുള്ള നിർമാണം ആരംഭിച്ചു

സീറോമലബാർ സഭയുടെ പുതിയ മേജർ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ.

സീറോമലബാർ സഭയുടെ പുതിയ മേജർ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ… പുതിയ ഇടയനെ സഭാ ആസ്ഥാനത്ത് എത്തി നേരിട്ട് ആശംസകൾ അറിയിച്ചു.

മധുരമ്പിള്ളി-ചെന്ത്രാപ്പിന്നി റോഡ് നിർമ്മാണം: 3 കോടി 3 ലക്ഷം രൂപയിൽ പൂർത്തീകരിക്കുന്നു

പി എം ജി എസ് വൈ പദ്ധതിയിൽ അനുവദിച്ച എടത്തിരുത്തി – മധുരമ്പിള്ളി- ചെന്ത്രാപ്പിന്നി റോഡ് നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലെത്തിയിരിക്കുന്നു റോഡ് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രദേശവാസികളോടൊപ്പം … Continue Readingമധുരമ്പിള്ളി-ചെന്ത്രാപ്പിന്നി റോഡ് നിർമ്മാണം: 3 കോടി 3 ലക്ഷം രൂപയിൽ പൂർത്തീകരിക്കുന്നു

നൗഷാദിനായുള്ള ചികിത്സാ സഹായ നിധിയിലേക്കുള്ള തുക സമാഹരിക്കുന്നതിലേക്ക് നിങ്ങൾ ഓരോരുത്തരും സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന മനക്കേക്കര നൗഷാദിന് കഴിഞ്ഞ നാലു വർഷമായി വൃക്കരോഗം പിടിപെട്ട് ചികിൽസയിലും ആഴ്‌ചയിൽ രണ്ടു ദിവസം ഡയാലിസിസ് ചെയ്‌ത്‌ വരികയുമാണ്. ഇപ്പോൾ ഏകദേശം 30 … Continue Readingനൗഷാദിനായുള്ള ചികിത്സാ സഹായ നിധിയിലേക്കുള്ള തുക സമാഹരിക്കുന്നതിലേക്ക് നിങ്ങൾ ഓരോരുത്തരും സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

അടൂരിലുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ വീട്ടിൽ ചെന്ന് അമ്മയേയും ബന്ധുക്കളേയും സന്ദർശിച്ചു

അടൂരിലുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ വീട്ടിൽ ചെന്ന് അമ്മയേയും ബന്ധുക്കളേയും സന്ദർശിച്ചു , ഒപ്പം കോൺഗ്രസ്സ് നേതാവ് കെ.സി.ജോസഫും മറ്റു കോൺഗ്രസ്സ് പ്രവർത്തകരും ഉണ്ടായിരുന്നു. രാഹുലിന്റെ വീട്ടിൽ അമ്മയെപ്പോലും … Continue Readingഅടൂരിലുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ വീട്ടിൽ ചെന്ന് അമ്മയേയും ബന്ധുക്കളേയും സന്ദർശിച്ചു

ആന്ധ്രാ സ്വദേശിനിയും വിധവയുമായ അലമേലുവിനും മകൾക്കും അമ്മക്കിളിക്കൂടിന്റെ 54 -മത് ഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് രാവിലെ നിർവഹിച്ചു

ആന്ധ്രാ സ്വദേശിനിയും വിധവയുമായ അലമേലുവിനും മകൾക്കും അമ്മക്കിളിക്കൂടിന്റെ 54 -മത് ഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് രാവിലെ നിർവ്വഹിച്ചപ്പോൾ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വപ്നമാണ് സഫലീകരിക്കാൻ പോവുന്നത്. … Continue Readingആന്ധ്രാ സ്വദേശിനിയും വിധവയുമായ അലമേലുവിനും മകൾക്കും അമ്മക്കിളിക്കൂടിന്റെ 54 -മത് ഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് രാവിലെ നിർവഹിച്ചു

യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി സ്ഥാനമേൽക്കുന്ന പി എച്ച് അസ്ലമിന് അഭിവാദ്യങ്ങൾ .

യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി സ്ഥാനമേൽക്കുന്ന പി എച്ച് അസ്ലമിന് അഭിവാദ്യങ്ങൾ . കോൺഗ്രസിന്റെ ശക്തി ദുർഗമാണ് ആലുവ നിയോജകമണ്ഡലം ആലുവയിലെ കോൺഗ്രസ് നേതൃത്വത്തെ … Continue Readingയൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി സ്ഥാനമേൽക്കുന്ന പി എച്ച് അസ്ലമിന് അഭിവാദ്യങ്ങൾ .

കോൺഗ്രസിന്റെ 139 ജന്മദിനത്തോടനുബന്ധിച്ച് എൻറെ നാടായ വെങ്ങോല അറക്കപ്പടിയിൽ വെച്ച് നടന്ന 126 – ബൂത്ത്‌ കമ്മറ്റിയുടെ കുടുംബ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.

കോൺഗ്രസിന്റെ 139 ജന്മദിനത്തോടനുബന്ധിച്ച് എൻറെ നാടായ വെങ്ങോല അറക്കപ്പടിയിൽ വെച്ച് നടന്ന 126 – ബൂത്ത്‌ കമ്മറ്റിയുടെ കുടുംബ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു. കോൺഗ്രസിന്റെ ആശയവും പ്രവർത്തനവും … Continue Readingകോൺഗ്രസിന്റെ 139 ജന്മദിനത്തോടനുബന്ധിച്ച് എൻറെ നാടായ വെങ്ങോല അറക്കപ്പടിയിൽ വെച്ച് നടന്ന 126 – ബൂത്ത്‌ കമ്മറ്റിയുടെ കുടുംബ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.

ആലുവ എംഎൽഎ അൻവർ സാദത്തിന്റെ അമ്മ കിളിക്കൂട് എന്ന ഭവന പദ്ധതിയുടെ 54 – മത്തെ ഭവനത്തിന് നാളെ ഞാൻ ആലുവയിൽ തറക്കൽ ഇടൽ കർമ്മം നിർവഹിക്കുകയാണ്.

ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന വിധവയായ അലമേലു എന്ന സഹോദരിക്കും മകൾക്കും വേണ്ടി ആലുവ എംഎൽഎ അൻവർ സാദത്തിന്റെ അമ്മ കിളിക്കൂട് എന്ന ഭവന പദ്ധതിയുടെ 54 – … Continue Readingആലുവ എംഎൽഎ അൻവർ സാദത്തിന്റെ അമ്മ കിളിക്കൂട് എന്ന ഭവന പദ്ധതിയുടെ 54 – മത്തെ ഭവനത്തിന് നാളെ ഞാൻ ആലുവയിൽ തറക്കൽ ഇടൽ കർമ്മം നിർവഹിക്കുകയാണ്.

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ DYFI നേതാവിനെ രക്ഷിച്ച പിണറായി സർക്കാരിനെതിരെ പതിഷേധം

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ DYFI നേതാവിനെ രക്ഷിച്ച പിണറായി സർക്കാരിനെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തിൽ #മകളേ_മാപ്പ് | 5000 വനിതകൾ പങ്കെടുക്കുന്നു | … Continue Readingവണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ DYFI നേതാവിനെ രക്ഷിച്ച പിണറായി സർക്കാരിനെതിരെ പതിഷേധം