ലഹരിവിരുദ്ധ ബോധവൽക്കരണം
കുട്ടികളും യുവാക്കളും ഉൾപ്പെടെ ഏതു പ്രായക്കാരിലേക്കും ലഹരി വ്യാപാരികൾ കുരുക്കു നീട്ടിയിരിക്കുകയാണ് .കേരളത്തെ ലഹരി മാഫിയയുടെ പിടിയിൽ നിന്നും മുക്തമാക്കാൻ, സമഗ്രമായ ബോധവൽക്കരണമാണ് ലക്ഷ്യം. സ്ക്കൂളുകളിലും , …
Member of Parliament for Chalakudy
കുട്ടികളും യുവാക്കളും ഉൾപ്പെടെ ഏതു പ്രായക്കാരിലേക്കും ലഹരി വ്യാപാരികൾ കുരുക്കു നീട്ടിയിരിക്കുകയാണ് .കേരളത്തെ ലഹരി മാഫിയയുടെ പിടിയിൽ നിന്നും മുക്തമാക്കാൻ, സമഗ്രമായ ബോധവൽക്കരണമാണ് ലക്ഷ്യം. സ്ക്കൂളുകളിലും , …
കാതികൂടം,പനമ്പിള്ളി സ്മാരക വായനശാല സംഘടിപ്പിച്ച ചെസ്സ് മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. ലോകോത്തര നിലവാരം പുലർത്തുന്ന താരങ്ങളെയാണ് ഭാരതം അടുത്തകാലത്തായി ചെസ്സ് ഗെയിംസിൽ നിന്നും കണ്ടെത്തിയിട്ടുള്ളത് …
ചാലക്കുടിയിലെ പ്രശസ്തവും പുരാതനവുമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് കൊരട്ടി മുത്തിയുടെ ദേവാലയം . ഈ വർഷത്തെ കൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് ദേവാലയം സന്ദർശിച്ച് പ്രാർത്ഥന നടത്തി. കേരളത്തിൻറെ …
നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് കേരള സ്റ്റേറ്റ് , കാലടി ബ്രാഞ്ചിന്റെ മൂന്നാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഴ്ചയുടെ കുറവ് അകക്കണ്ണിനാൽ തീർത്ത് സമൂഹത്തിന്റെ മുഖ്യധാരയിൽ …
ആലുവ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം സൗത്ത് വാഴക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര മികവ് മെച്ചപ്പെടുത്തുന്നതിനും , …
ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസെഫിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. …
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് എഡിഐപി സ്‌കീം പ്രകാരം സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടറേറ്റിൽ യോഗം ചേർന്നു. കേന്ദ്ര സർക്കാർ …
ലോക കാഴ്ചാദിനത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ കാഴ്ച്ചയുടെ സംരക്ഷണവും , കാഴ്ച്ചനേരിടുന്ന വൈകല്യത്തെ കുറിച്ചുമുള്ള ബോധവൽക്കരണത്തിനോടനുബന്ധിച്ചു നടന്ന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. നേത്രങ്ങളെ …
ചാലക്കുടി പാര്‍ലമെന്റ് മണ്ഡല പരിധിയില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് എഡിഐപി സ്‌കീം പ്രകാരം സഹായ ഉപകരണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൃശൂർ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചേംബറിൽ യോഗം ചേര്‍ന്നു. അലിംകോ …
പ്രവാചകന്റെ ജന്മദിനത്തെ തുടർന്ന് കയ്പ്പമംഗലത്ത് സംഘടിപ്പിച്ച “മിലാദ് ഫെസ്റ്റ് ” നബിദിന ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.