ഒരുമിച്ചു കരകയറും ഈ മഹാമാരിയിൽ നിന്നും…അന്നമനട, പൊയ്യ , കുഴൂർ എന്നിവിടങ്ങളിലെ ഡൊമിസിലിയറി കെയർ സെൻ്ററുകൾ സന്ദർശിച്ചു. ജനപ്രതിനിധികളുമായും , ആരോഗ്യ പ്രവർത്തകരുമായും ഒരുക്കങ്ങൾ വിലയിരുത്തി.