ചാലക്കുടി പുഴയെ സംരക്ഷിക്കാൻ ഒരു സമഗ്ര പദ്ധതി തയ്യാറാവുന്നു

ചാലക്കുടി പുഴയെ സംരക്ഷിക്കാൻ ഒരു സമഗ്ര പദ്ധതി തയ്യാറാവുന്നു . ഇന്ന് ചേർന്ന റിവർ ആക്ഷൻ പ്ലാൻ സെമിനാറിൽ പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധിയായ നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞു … Continue Readingചാലക്കുടി പുഴയെ സംരക്ഷിക്കാൻ ഒരു സമഗ്ര പദ്ധതി തയ്യാറാവുന്നു

ഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

നമ്മുടെ പ്രാർത്ഥനകളുടെ ഫലമായി, വിദേശകാര്യ മന്ത്രാലയവുമായുള്ള നിരന്തരമായ ബന്ധപ്പെടലും, ഇടപെടലുകൾക്കും ശുഭസൂചന നൽകിക്കൊണ്ട് ഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ആദ്യ മലയാളി സംഘം എത്തി. അവരെ … Continue Readingഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന ആളുകൾക്ക് വേണ്ട പ്രോത്സാഹനവും ഒപ്പം മികച്ച ഉല്പാദനം കൈവരിക്കാൻ വേണ്ട സാങ്കേതിക അറിവുകളും പകർന്നുകൊടുക്കാൻ കൃഷിഭവനും സന്നദ്ധരായ ഉദ്യോഗസ്ഥരും ചേർന്ന് നമുക്കാവശ്യമായ വിളകൾ … Continue Readingകാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

“ഗുരുവന്ദനം”. അങ്കമാലി നിയോജകമണ്ഡലത്തിലെ മാത്യഭാഷ അധ്യാപകരെ ആദരിക്കുന്നു

മാതൃഭാഷാ ദിനത്തിൽ കെ.പി.സി.സി. വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ അധ്യാപകരെ ആദരിക്കുന്ന “ഗുരുവന്ദനം ” ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബഹുസ്വരതയുടെ ഭംഗി … Continue Reading“ഗുരുവന്ദനം”. അങ്കമാലി നിയോജകമണ്ഡലത്തിലെ മാത്യഭാഷ അധ്യാപകരെ ആദരിക്കുന്നു

നമ്മുടെ ഗ്രാമങ്ങളും വെളിച്ചം നിറയട്ടെ …

നമ്മുടെ ഗ്രാമങ്ങളുംവെളിച്ചം നിറയട്ടെ … ആലുവ നിയോജക മണ്ഡലത്തിലെ കാഞ്ഞൂരിൽ പാറപ്പുറം ബാംബു കോർപ്പറേഷൻ ജംഗഷനിൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച … Continue Readingനമ്മുടെ ഗ്രാമങ്ങളും വെളിച്ചം നിറയട്ടെ …

വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും അതിരപ്പിള്ളിയിലെ ജനങ്ങൾക്ക് എങ്ങിനെ സുരക്ഷ നൽകാം എന്നതിനെ കുറിച്ച് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിച്ചു.

കഴിഞ്ഞ ദിവസം അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഗ്നിമിയ എന്ന പെൺകുഞ്ഞിന്റെ ജീവൻ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞതിനെ തുടർന്ന് ഇനി വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ … Continue Readingവന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും അതിരപ്പിള്ളിയിലെ ജനങ്ങൾക്ക് എങ്ങിനെ സുരക്ഷ നൽകാം എന്നതിനെ കുറിച്ച് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിച്ചു.

എം പി ഫണ്ടിൽ നിന്നും 15.30 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പെരുമ്പാവൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് കുട്ടികൾക്കായി സ്കൂൾ ബസ്സ് വാങ്ങി

എല്ലാവർക്കും മികച്ച വിദ്യാഭ്യാസം എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും അവരുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് എം പി ഫണ്ടിൽ നിന്നും … Continue Readingഎം പി ഫണ്ടിൽ നിന്നും 15.30 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പെരുമ്പാവൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് കുട്ടികൾക്കായി സ്കൂൾ ബസ്സ് വാങ്ങി

ഇന്നലെ ലോക് സഭയിൽ ബഡ്ജറ്റിന്റെ മറുപടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കാൻ അവസരം ലഭിച്ചു.…

ഇന്നലെ ലോക് സഭയിൽ ബഡ്ജറ്റിന്റെ മറുപടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കാൻ അവസരം ലഭിച്ചു.രാജ്യത്തിന്റെ അടിസ്ഥാന ഘടനയെയും സാമ്പത്തിക ഭദ്രതയെയും കേന്ദ്ര സർക്കാർ തകർക്കുകയാണ്.അതാണ് ധനമന്ത്രിയുടെ ബഡ്ജറ്റ്ലൂടെ … Continue Readingഇന്നലെ ലോക് സഭയിൽ ബഡ്ജറ്റിന്റെ മറുപടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കാൻ അവസരം ലഭിച്ചു.…

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആഗ്മീയ യുടെ കുടുംബത്തിന് …

ആതിരപ്പള്ളിയിൽ ആഗ്മിയ എന്ന അഞ്ചുവയസ്സുകാരി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ധനസഹായം പ്രഖ്യാപിക്കണമെന്ന് ഇന്ന് ലോക്സഭയിൽ ശക്തമായി ആവശ്യപ്പെട്ടു. സംഭവം … Continue Readingകാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആഗ്മീയ യുടെ കുടുംബത്തിന് …

കൊരട്ടി പ്രസ്സ് അടച്ചുപൂട്ടാൻ അനുവദിക്കില്ല.

കൊരട്ടി പ്രസ്സ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഇന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിലുള്ള 17 സർക്കാർ അച്ചടി ശാലകളിൽ 12 എണ്ണം അടച്ചുപൂട്ടാനുള്ള തീരുമാനമാണ് … Continue Readingകൊരട്ടി പ്രസ്സ് അടച്ചുപൂട്ടാൻ അനുവദിക്കില്ല.