പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്തിൽ കോവിഡ് രോഗബാധിതർക്കു വേണ്ട ശുശ്രൂഷയും, സംരക്ഷണവും ഉറപ്പു വരുന്നതിനായി പഞ്ചായത്ത് തലത്തിൽ തുടങ്ങിയ ഡോമിസിലറി കോവിഡ് കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചാലക്കുടി മുൻസിപ്പാലിറ്റി നടത്തുന്ന സമൂഹ അടുക്കള സന്ദർശിക്കുകയും, സന്നദ്ധ പ്രവർത്തകരുമായി അവിടെയുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ധനസാഹായവും, അടുക്കളയിലേക്ക് വേണ്ട ഭക്ഷ്യ പഥാർത്ഥങ്ങളും കൈമാറി.

ഈ ദുരിത നിമിഷങ്ങളും കടന്നു പോകും ,ഒപ്പുണ്ടാകും എന്നും.