ചാലക്കുടി താലൂക്ക് ആശുപത്രിക്ക് 30 ലക്ഷം രൂപ വരുന്ന ആർ .ടി. പി.സി.ആർ മെഷിനും, അനുബന്ധ കിറ്റുകളും ജ്യോതി ലബോറട്ടറീസിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നും വാങ്ങി നൽകുകയും.

അതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.ഈ മഹത്തായ ഉദ്യമത്തിന് ചാലക്കുടി മുൻസിപ്പാലിറ്റിയുടേയും, ചാലക്കുടി എം.എൽ.എയുടേയും സഹകരണവും, നേതൃത്വവും ഉണ്ടായിരുന്നുവെന്നത് ഞാൻ കൃതജ്ഞതയോടെ ഇവിടെ കുറിക്കുന്നു.

കരുതലോടെ, ഒരുമയോടെ കരകയറും ഈ ദുരിതകാലവും .