കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകളും, ആശാവർക്കർമാർക്ക് ആവശ്യമായ പ്രതിരോധ കിറ്റുകളും കൈമാറി.

ഇന്ത്യൻ മെഡിക്കൽ ആൻറ് സെയിൽസ് റെപ്രസെൻ്ററ്റീവ്സ് അസ്സോസിയേഷൻ്റെ സഹകരണത്തോടെ “ഒപ്പമുണ്ട് MP” പദ്ധതിയിലൂടെയാണ് മരുന്നുകൾ കൈമാറിയത്.

കൂട്ടായ പ്രവർത്തനത്തിലൂടെ മഹാമാരി മുക്തമായ നല്ല നാളുകൾ നമുക്കരികിലാണെന്ന് പ്രത്യാശിക്കാം