കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ തിരുവാണിയൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി.
ഒപ്പമുണ്ട് MP പദ്ധതിയിൽ FCI Amphinol കമ്പനിയുമായി സഹകരിച്ചാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറിയത്.
മുൻ എം എൽ എ വി.പി സജീന്ദ്രനും, FCI Amphinol HR മാനേജർ വിനോദും, പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും, പ്രദേശത്തെ സന്നദ്ധ പ്രവർത്തകരും സന്നിഹിതരായിരുന്നു.
ഒരുമിച്ചു കരകയറും നമ്മൾ ഈ ദുരിതകാലവും.