പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആഗോള പരമാദ്ധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ആവേ തൃതീയൻ , നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസിനേയും തൃശ്ശൂരിൽ വെച്ച് നേരിൽ കണ്ട് അനുഗ്രഹങ്ങൾ സ്വീകരിച്ചും , അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു.

തൃശ്ശൂർ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ ജോസ് വള്ളൂരും, ചാലക്കുടി എം.എൽ എ .സനീഷ് കുമാർ ജോസഫും , എൻ.കെ.സുധീറും കൂടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *