കറുകുറ്റി ഗ്രാമപഞ്ചായത്തിനെ സാഗി ആദർശ് ഗ്രാമം 2022 ൽ ഉൾപ്പെടുത്തി ആസ്തി വികസന ഫണ്ടിൽനിന്നും ഒരു ആംബുലൻസും , ഓക്സിജൻ കോൺസെൻട്രേറ്ററും കൈമാറി.
അങ്കമാലി എംഎൽഎ റോജി എം ജോൺ , കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.