എംപി ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരുമായി നിജസ്ഥിതി വിലയിരുത്തി.
കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ പദ്ധതികൾക്കായി എംപി ഫണ്ട് വിനിയോഗവും, അതുമൂലുള്ള പദ്ധതികളുടെ പുരോഗതിയെ കുറിച്ചും വിശദമായ ചർച്ചകൾ നടന്നു