“ഒപ്പമുണ്ട് എം.പി ” പദ്ധതിയിലൂടെ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഹെൽത്ത് സെന്ററിലേക്കും, പാലിയേറ്റീവ് കെയറു കളിലേക്കും, വൃദ്ധസദനങ്ങളിലേക്കും ഓക്സിജൻ കോൺസൺട്രേറ്റർ നൽകുന്നതിന്റെ ഭാഗമായി ആൽഫാ പാലിയേറ്റീവ് കൊടുങ്ങല്ലൂർ ലിംഗ് സെന്ററിലേക്കും, തണൽ ചാരിറ്റബിൾ പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്തു.