ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി തിമിരമുക്ത ചാലക്കുടി പാർലമെൻറ് എന്ന ആശയം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കായി മെഗാസ്റ്റാർ പത്മശ്രീ മമ്മൂട്ടിയുടെ കെയർ & ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷനും,അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ 2K21 പദ്ധതിയും സംയുക്തമായി നടത്തുന്ന നേതൃ ചികിത്സ ക്യാമ്പ് ഈ വരുന്ന ജൂലൈ 30ന് മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9 മണി മുതൽ 3 മണി വരെ നടത്തുന്നു.
ഏവരും ക്യാമ്പിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് താത്പര്യപ്പെടുന്നു.