ഒപ്പമുണ്ട് എംപി പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ” ജ്യോതിർഗമയ ” ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

പത്മശ്രീ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷന്റെയും , അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ 2K 21 പദ്ധതിയുടെയും സംയുക്ത സഹകരണത്തോടെയാണ് നേത്ര ചികിത്സാ ക്യമ്പ് സംഘടിപ്പിച്ചത്.

ആയിരത്തിൽപ്പരം ആളുകൾ നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *