ഒപ്പമുണ്ട് എംപി പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നവംബർ 27 ന് ഞാറാഴ്ച അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ

സമയം : 9 മാണി മുതൽ 1 മണിവരെ

-20 – തോളം ഹോസ്പിറ്റൽസ് പങ്കെടുക്കുന്നു

-100 – ലധികം ഡോക്ടർസും 100 – ലധികം നഴ്സുമാരും മാറ്റ് പാരാമെഡിക്കൽ സ്റ്റാഫുകളും പങ്കെടുക്കുന്നു.ആധുനിക ലാബ് ടെസ്റ്റ് സൗകര്യങ്ങൾ

-18 – ലധികം സ്പെഷ്യലിറ്റി ഡിപ്പാർട്മെന്റുകൾ

വിദഗ്ദ്ധരായ സൂപ്പർ സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം

ക്യാൻസർ രോഗ നിർണയത്തിന് ആധുനിക സൗകര്യങ്ങൾ ,സൗജന്യ രോഗനിർണയവും തുടർ ചികിത്സ സഹായവും

18 വയസിന് തയെയുള്ളവർക്ക് സൗജന്യ ഹൃദരോഗ ശസ്ത്രക്രിയ

പ്രവേശനം മുൻ‌കൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും

റെജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് Benny Behanan എന്ന face book page ൽ കൊടുത്തിട്ടുണ്ട് ആ ലിങ്കിലൂടെ നിങ്ങൾക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ കഴിയാ ത്തവരാണെങ്കിൽ എന്റെ ഓഫീസുമായി ബന്ധപ്പെടുക.

റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്.

9846184400 , 04842452700

Leave a Reply

Your email address will not be published. Required fields are marked *