“ഒപ്പമുണ്ട് എംപി ” പദ്ധതി പ്രകാരം ഇരുപത്തിയേഴാം തീയ്യതി അഡ്ലക്സ് കൺവെൻഷൻ സെൻററിൽ വച്ച് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളുടെ പേരു വിവരങ്ങൾ താഴെ കൊടുക്കുന്നു
1. ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ അങ്കമാലി
2.അപ്പോളോ ഹോസ്പിറ്റൽ കറുകുറ്റി
3.സെൻറ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി
5.ശ്രീ നാരായണ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എറണാകുളം
6. M OS C മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോലഞ്ചേരി .
7. സാൻജോ ഹോസ്പിറ്റൽ പെരുമ്പാവൂർ
8.കാരോത്തുകുഴി ഹോസ്പിറ്റൽ ആലുവ
9.സൺറൈസ് ഹോസ്പിറ്റൽ കാക്കനാട്
10.റെനൈ മെഡിസിറ്റി പാലാരിവട്ടം
11.ആസ്റ്റർ മെഡിസിറ്റി കൊച്ചി
12.മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കൊച്ചി
13.ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ
14.അമൃത ഹോസ്പിറ്റൽ കൊച്ചി
15.ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ എറണാകുളം
16.സമരിറ്റൻ ഹോസ്പിറ്റൽ പഴങ്ങനാട്
17.ലക്ഷ്മി ഹോസ്പിറ്റൽ എറണാകുളം
18.ലിസി ഹോസ്പിറ്റൽ എറണാകുളം
19.ലൂർദ് ഹോസ്പിറ്റൽ എറണാകുളം .
എന്നീ ആശുപത്രികളിലെ ഡോക്ടർമാർ , പാരാ മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധരുടെ സേവനം അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്.
ഒപ്പം എറണാകുളം ജില്ലാ ആശുപത്രിയുടേയും , ആലുവ ജില്ലാ ആശുപത്രിയുടേയും സഹകരണം ഈ ക്യാമ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പിൽ പങ്കെടുത്ത് ഏവരും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.