“ഒപ്പമുണ്ട് എംപി ” പദ്ധതി പ്രകാരം ഇരുപത്തിയേഴാം തീയ്യതി അഡ്ലക്സ് കൺവെൻഷൻ സെൻററിൽ വച്ച് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ സജ്ജീകരണങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ് .
ക്യാമ്പിന്റെ വിജയത്തിനായി ഏവരുടെയും സഹകരണവും,ഒപ്പം ക്യാമ്പിൽ സംബന്ധിക്കുവാൻ ഏവരേയും ക്ഷണിക്കുയാണ് , ക്യാമ്പ് രാവിലെ 8.30 മണിക്ക് ആരംഭിക്കും ഏവരും എത്തിച്ചേരണമെന്നും അഭ്യർത്ഥിക്കുന്നു .