“ഒപ്പമുണ്ട് എംപി ” പദ്ധതി പ്രകാരം അഡ്ലക്സ് കൺവെൻഷൻ സെൻററിൽ വച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച ഡോക്ടർമാർ, പാരാമെഡിക്കൽസ് അംഗങ്ങൾ , ആശുപത്രി മാനേജ്മെൻറുകൾ, ഐ എം എ ,ബിപിസിഎൽ ,പാലിശ്ശേരി SCMS ലെ NSS കുട്ടികൾ , യൂത്ത് കോൺഗ്രസ്സ് , കെ.എസ് യു പ്രവർത്തകർ ജനപ്രതിനിധകൾ, പൊതു പ്രവർത്തകർ ഉൾപ്പെടെ ഏവർക്കും എന്റെ നിസ്സീമമയായ കൃതജ്ഞത രേഖപ്പെടുത്തുന്നു.