മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷില്ലോങ്ങിലെ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ വെച്ച് സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കളുമായി ചർച്ച നടത്തി. മുൻ എംപിയും കോൺഗ്രസ്സ് നിരീക്ഷകനുമായ ജെ.ഡി.സീലവുമുണ്ടായിരുന്നു.
വർഗ്ഗീയ വിഘടന വാദങ്ങളെ ഇല്ലായ്മ ചെയ്യാൻ മതേതര ഭാരതത്തെ ഇളക്കം തട്ടാതെ സംരക്ഷിക്കാൻ ഓരോ വോട്ടും , ഓരോ വിജയവും നിർണ്ണായകമാണ്.