പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അറക്കപ്പടി ശാലേം സ്കൂളിൽ MP ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചു.
കുട്ടികളിൽ പഠനത്തോടൊപ്പം കായികവും, കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക എന്നുള്ളത് നമ്മുടെ കടമയാണ്.