ഇടുക്കി ജനതയെ ഒറ്റുകൊടുത്ത് വഞ്ചിച്ച ജനദ്രോഹ സർക്കാരിനെതിരെ ഇടുക്കി ജനതയുടെ പ്രതിഷേധം!
ഇരട്ടയാറിൽ ആരംഭിച്ച സമരയാത്രക്ക് തങ്കമണിയുടെ മണ്ണിൽ ആവേശോജ്ജ്വല സ്വീകരണം…
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുഖ്യ പ്രഭാഷണം – യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.