ആത്മീയ നേതാവും , യോഗാചാര്യനും ആർട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കറിനെ ഹൈദരബാദിൽ വെച്ച് സർന്ദർശിച്ചു.
ആത്മീയ ചൈതന്യം നിറഞ്ഞ അന്തരീക്ഷത്തിൽ ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. പങ്കു വെച്ച നിമിഷങ്ങൾ ആത്മീയ ഊർജ്ജം പകരുന്നതും വലിയൊരു അനുഭവവുമായിരുന്നു.