ഫെബ്രുവരി 27 ന് നടക്കുന്ന മേഘാലയ അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് സ്ഥാനാർഥികളുടെ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.

ഓരോ തിരഞ്ഞെടുപ്പും നിർണ്ണായകമാണ് , നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും , അഖന്ധതയ്ക്കും , ബഹുസ്വരതയ്ക്കും രാജ്യത്തെ വർഗ്ഗീയ ശക്തികളിൽ നിന്നും മോചിപ്പിക്കേണ്ടത് ആവശ്യമാണ് അതിനായുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് മേഘാലയിൽ തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *