യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം “സ്നേഹാദരവ് ” 2023 ഉദ്ഘാടനം ചെയ്തു.

“നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല ,വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല ” എന്ന് സമ്മേളനം ഉയർത്തിപ്പിടിച്ച മുദ്രാവാക്യം സമകാലീന ഭാരതത്തിൻറെ സാമൂഹിക പശ്ചാത്തലത്തിൽ ശക്തവും കാലിക പ്രാധാന്യമുള്ള ഒന്നാണ്.

ചിന്തിക്കുന്നവരും, പ്രവർത്തിക്കാൻ ഇച്ഛാശക്തിയുള്ളവരായ തലമുറ നമുക്ക് തൊട്ടു പിന്നാലെ ഉണ്ട് എന്നുള്ളത് ആശാവഹവും നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങൾ വരും തലമുറയുടെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് അഭിമാനത്തോടുകൂടി ഉറപ്പിക്കുകയും ചെയ്യാം. നല്ല രീതിയിൽ സമ്മേളനം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *