ഇന്ന് അത്താണി മാർ അത്തനേഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പിലെ ജന പങ്കാളിത്തം പ്രത്യാശ പരത്തുന്നത്.
നാളെ കൊടുങ്ങല്ലൂർ പടിഞ്ഞാറേ നടയിലുള്ള പണിക്കർ ഹാളിൽ വെച്ചുനടക്കുന്ന ക്യാമ്പിലും ഇതുപോലെ മികച്ച ജനപങ്കാളിത്തം ഉറപ്പുവരുത്തുവാൻ കൊടുങ്ങല്ലൂർ കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടേയും , പൊതു പ്രവർത്തകരുടേയും സഹകരണം ഉണ്ടാകണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു