കർണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ ചിക്ക്പെട്ട് മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ ആർ.കെ.ദേവരാജിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിജയം സുനിശ്ചിതമാണ് , ദേശീയ തലത്തിൽ മുന്നോട്ടുള്ള കോൺഗ്രസ്സിന്റെ വരവിനെ സൂചിപ്പിക്കുന്ന ഒന്നായിരിക്കും കർണ്ണാടകയിലെ വിജയം.