മതേതരത്വവും , ബഹുസ്വരതയും മാണ് നമ്മുടെ അടയാളം അതിനെ തകർക്കാൻ വർഗ്ഗീയ ശക്തികൾ നിരന്തരം ഇടപെടലുകൾ നടത്തുകയാണ്. അത്തരം വർഗ്ഗീയ ശക്തികളാണ് കർണ്ണാടകയിലെ തിരഞ്ഞെടുപ്പിൽ നമ്മുടെ എതിരാളികൾ, വിജയിക്കേണ്ടത് നിലവിലെ സംവിധാനങ്ങളുടേയും, സ്ഥാപനങ്ങളുടെയും ആവശ്യമാണ്.
ഒരു നിമിഷം പോലും പാഴാക്കാതെ വിജയം ലക്ഷ്യം വെച്ചു കൊണ്ടുള്ള പരിശ്രമം തുടരുകയാണ്.