മാധ്യമങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രി മാധ്യമങ്ങളെ വിരട്ടാൻ ഒരു നിയമസഭാസാമാജികനെ അഴിച്ചു വിട്ടിരിക്കുകയാണ്.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടാവില്ല മാധ്യമ പ്രവർത്തകരെ ചെസ്റ്റ് നമ്പർ പറഞ്ഞ് മാധ്യമസ്ഥാപനങ്ങൾ പൂട്ടിക്കുമെന്നു പറക്കുന്ന നിയമസഭാസാമാജികൻ.
തെരുവിലെ ചട്ടമ്പികൾ പോലും ഇത്ര മര്യാദ വിട്ട് പെരുമാറില്ല. ഇതിന് മറുപടി പറയേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്.
പിണറായി സർക്കാരിന്റെ മാധ്യമ വേട്ടയ്ക്കെതിരെ.