ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മഹാപൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.

പ്രൗഢ ഗംഭീരമായ ചടങ്ങ് ഗോവ ഗവർണർ ആദരണീയനായ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്‌തു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ തോമസ് പ്രഥമൻ ബാവ , അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാർ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ശ്രേഷ്ഠ കാതോലിക്കാ ബാവാ ആത്മീയ ഗുരുക്കളിൽ അനുകരണീയനാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും , നിരാലംബർക്കും പ്രത്യാശയാണ് അദ്ദേഹം

Leave a Reply

Your email address will not be published. Required fields are marked *