കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ യോഗം ഡൽഹിയിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും സാന്നിധ്യത്തിൽ ചേർന്നു.

പൊതുവായി ലോക്സഭാ സമ്മേളനത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കുന്നതിനെ കുറിച്ചും; ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *