ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയുമായി ചേർന്നുകൊണ്ട് ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിന്റെ രണ്ടാം ഘട്ടം

മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . മാളയിൽ നടന്ന ചടങ്ങിൽ ചാലക്കുടി കൊടുങ്ങല്ലൂർ കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായിട്ടുള്ള ഉപകരണങ്ങളുടെ വിതരണം ചെയ്തു.

അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ ചേർത്തു പിടിച്ച് അവരെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിൽ നിർത്തുക എന്നതാണ് യഥാർത്ഥ വികസനം അത്തരം വികസ പ്രവർത്തനങ്ങളാണ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നടത്തുന്നത്. മാളയിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകരും, ജനപ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *