ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ക്കാർക്കുള്ള സൗജന്യ ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണം മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇതോടെ ചാലക്കുടി പാർലമെന്റിലെ ഭിന്നശേഷിക്കാർക്കെല്ലാം ഉപകരണങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *