കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പട്ടിമറ്റത്ത് മുബാറക്ക് – കുഴുപ്പിള്ളി റോഡ് എം.പി. ഫണ്ടിലെ തുക ഉപയോഗിച്ച് ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കി. പ്രാധാന പാതകൾക്കൊപ്പം ഗ്രാമങ്ങളിലെ ഇടറോഡുകളും മികവുറ്റതാക്കുകയെന്ന ലക്ഷ്യമാണ് മുബാറക്ക് – കുഴുപ്പിള്ളി റോഡിന്റെ നവീകരണം