എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് നിർമ്മിച്ച കുന്നത്തുനാട് പഞ്ചായത്തിലെ “സൊസൈറ്റിപ്പടി – മാവിൻ ചുവട് ” റോഡ് കട്ട വിരിച്ചു സഞ്ചാരയോഗ്യമാക്കി, പൊതു സമൂഹത്തിനു തുറന്നു കൊടുത്തു

സമഗ്രവികസനത്തിന് നഗരങ്ങളിൽ ഉള്ളതുപോലെ ഗ്രാമപ്രദേശങ്ങളിലും നല്ല റോഡുകൾ ആവശ്യമാണ്. ഇത്തരം ഗ്രാമീണ റോഡുകൾ സമയബന്ധിതമായി പണി തീർക്കാൻ വേണ്ട ഇടപെടലുകൾ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും കൂടി ഉണ്ടാവണം

Leave a Reply

Your email address will not be published. Required fields are marked *