65 മത് സ്ഥാന സ്കൂൾ കായികമേളയിൽ വിജയം നേടിയ പാലക്കാട് ജില്ലക്ക് അഭിനന്ദനങ്ങൾ.

കുന്നംകുളത്ത് വെച്ച് നടന്ന സംസ്ഥാന കായിക മേള കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ടും, സംഘാടകരുടെ മെച്ചപ്പെട്ട ഒരുക്കങ്ങൾ മൂലവും വലിയ വിജയമായി .

ഇന്ന് സംഘാടകരെയും ,പങ്കെടുത്ത കുട്ടികളെയും കുന്നംകുളത്ത് കായികമേളയോട് അനുബന്ധിച്ച് കാണുവാൻ സാധിച്ചു. ആശാവഹമാണ് കായിക ലോകം, നമ്മുടെ സ്കൂൾ കായിക മേളകൾ നിരവധി ഒളംബിയൻ മാരെ സൃഷ്ടിക്കാനുള്ള തുടക്ക കളരിയായി മാറട്ടെ എന്നാശംസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *