എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക ചിലവഴിച്ചു കൊണ്ട് ചെങ്ങാമനാട് പഞ്ചായത്തിൽ ഒന്നാം വാർഡിലെ പാലപ്രശേരി തോറട്ടിക്കുന്ന് കൽവർട്ട് ഉദ്ഘാടനം ചെയ്തു. ഉൽഘടന ചടങ്ങിൽ ആലുവ എം എൽ എ ശ്രീ. അൻവർ സാദത്തും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *